പേരാമ്പ്ര: നൊച്ചാട് പിലാത്തോട്ടത്തിൽ താമസിക്കുന്ന എലിപ്പാറക്കൽ ഖദീജ (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിമൊയ്തി. മക്കൾ: കുഞ്ഞാമി, കുഞ്ഞായിശ, ഫാത്തിമ, നബീസ, മുഹമ്മദ്. മരുമക്കൾ: കുഞ്ഞമ്മത്, അമ്മത് കോയ, അഹമ്മദ്, സലാം, സൗദ.