പറമ്പിൽ ബസാർ: പറമ്പിൽ കടവ് കരിമ്പയിൽ മുക്ക് തോപ്പയിൽ ബീച്ചിലെ പരേതനായ മുഹമ്മദിെൻറ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കൾ: ബാബുദ്ദീൻ, കരീം, ലത്തീഫ്, മുസ്തഫ, ഉബൈദ്, ഫാസില. മരുമകൻ: ഗഫൂർ.