വെണ്ണക്കോട്: പരേതനായ കരുവൻ കാവിൽ മുഹമ്മദിെൻറ മകൻ മൂസ (46) നിര്യാതനായി. മാതാവ്: സൈനബ. ഭാര്യ: ഹഫ്സത്ത്. മക്കൾ: മുഹമ്മദ് ഹാഷിർ, ഫാത്തിമ ഷിഫ, ഫാത്തിമ ഹിബ. സഹോദരങ്ങൾ: അബൂബക്കർ (കെ.എസ്.ആർ.ടി.സി), സുലൈഖ, ആമിന, സൗദ.