മണിയൂര്‍: മുതുവനയിലെ മുന്‍ സോഷ്യലിസ്റ്റ് നേതാവ് പരേതനായ എളവന കണ്ണെൻറ ഭാര്യ മാണി (100) നിര്യാതയായി. മക്കള്‍: നാരായണി, നാരായണന്, കണാരന്, ചാത്തു (എളവന സ്റ്റോര്‍, മുതുവന), ശങ്കരന് (റിട്ട. അധ്യാപകന്, മുതുവന യു.പി സ്കൂള്‍), രാജന്, വിജയന് (ഇരുവരും ബഹ്റൈൻ). മരുമക്കള്‍: നാരായണന്, സരോജിനി, ലീല (റിട്ട. ട്രഷറി ഓഫിസര്‍), സതി, ബിന്ദു, ലത (ഗോകുലം ഫിനാന്‍സ്, വടകര), നിഷ (അംഗന്‍വാടി വര്‍ക്കര്‍, കൂട്ടങ്ങാരം).