ചീക്കിലോട്: കോടപ്പനിയിൽ കമല (64) നിര്യാതയായി. ഭർത്താവ്: കുഞ്ഞിരാമൻ. മക്കൾ: ശ്രീജ, ഷൈജ, ഷൈനി. മരുമക്കൾ: സുരേഷ്, മനോജ്, സുഭാഷ്. സഹോദരങ്ങൾ: പത്മനാഭൻ, സത്യവതി.