കുരുവട്ടൂർ: ഇടുക്കപ്പാറ കാരാട്ടുപൊയിലിൽ പി.കെ. ഫൈസൽ (52) നിര്യാതനായി. പുതിയങ്ങാടി പുളിയൻകണ്ടിയിൽ പരേതരായ അബു-സുബൈദ എന്നിവരുടെ മകനാണ്. ഭാര്യ: ഷൈനിജ. മക്കൾ: ഷാരൂൺ, ഫർസാന. മരുമകൻ: മുഹമ്മദ് സാലി. സഹോദരങ്ങൾ: ആഷിഖ്, ഷൗക്കത്ത്, ഷറീന, ഫാസിലത്ത്.