ഉള്ള്യേരി: മുണ്ടോത്ത് എരവട്ടുകണ്ടി ഖദീജ (63) നിര്യാതയായി. സഹോദരങ്ങൾ: കുഞ്ഞസ്സൻ, ഹസ്സൻകുട്ടി, മമ്മദ്, അബ്ദുല്ല, ആയിഷ, പാത്തുമ്മയ്.