വേളം: ശാന്തിനഗറിലെ കൊല്ലങ്കണ്ടി അബ്ദുല്ല (92) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അമ്മദ് (ഫോറസ്റ്റ് ഓഫിസർ കുറ്റ്യാടി), അബൂബക്കർ (ഇമാം എളവനച്ചാൽ ജുമാമസ്ജിജിദ്, അധ്യാപകൻ ദാറുസ്സലാം മദ്റസ ഊരത്ത്), ആയിശ. മരുമക്കൾ: കാസിം (ശാന്തിനഗർ), ഹാജറ, ഷരീഫ.