മേപ്പയൂർ: കൊഴുക്കല്ലൂർ നിടുവപ്പുറത്ത് അമ്മത് (60) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: റാഷിദ്, റംഷിദ. മരുമകൻ: നിസാർ. സഹോദരങ്ങൾ: ഉമ്മർകുട്ടി, മുസ്തഫ, പാത്തുമ്മ, കുഞ്ഞയിശ, റസിയ, സുബൈദ.