കുന്നംകുളം: പോർക്കുളം അകതിയൂർ കുട്ടംകുളങ്ങര അപ്പുണ്ണിയുടെ ഭാര്യ ദേവകി (92) നിര്യാതയായി. മക്കൾ: പുഷ്പ, വത്സല, ജയൻ, രമ, ധനജ, പ്രജിത്ത്. മരുമക്കൾ: ഷീല, രാജൻ, ഷൺമുഖൻ, കനക, പരേതരായ കുമാരൻ, സത്യൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.