പെരിങ്ങോട്ടുകര: വടക്കുംമുറി വിമുക്തഭടൻ പനോലി രാമെൻറ ഭാര്യ മേദിനി (67) നിര്യാതയായി. മക്കൾ: ജയൻ (കെ.എസ്.ഇ.ബി), സ്മിത. മരുമക്കൾ: ഹസിത (സഹകരണ വകുപ്പ്), ഷൈലേഷ് (ദുബൈ).