കൂത്താട്ടുകുളം: കാക്കൂർ പുളിക്കക്കുന്നേൽ (കളപ്പുരയിൽ) പരേതനായ ഏലിയാസ് കെ. മർക്കോസിെൻറ (ബേബി) ഭാര്യ മേരിക്കുട്ടി (80) നിര്യാതയായി. ഉടുമ്പന്നൂർ മാരാങ്കണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ജെയ്മോൾ (അബൂദബി), മർക്കോസ് ഏലിയാസ് (സബ് രജിസ്ട്രാർ ഓഫിസ്, കുറുപ്പംപടി), ബിനോയ് (ആസ്ട്രേലിയ) മരുമക്കൾ: വി.സി. തമ്പി (വെങ്ങിണിക്കാട്ടുകുടിയിൽ പേപ്പതി, അബൂദബി), മിനി മാറാടി,
ജീന (ആസ്ട്രേലിയ).