കൂത്താളി: കൂത്താളി രണ്ടേ ആറിൽ ചാത്തൻകോട്ട് മീത്തൽ കുഞ്ഞിക്കണ്ണൻ (67) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: അജു, നിഷിത, അജിത. മരുമക്കൾ: ജോഷിത, ബാബു, സുരേഷ്. സഹോദരങ്ങൾ: ജാനു, ശാരദ, സതി.