വെങ്ങാലി: തൈക്കണ്ടിയില്‍ പരേതനായ ആലിക്കുട്ടിയുടെ ഭാര്യ ആസ്യ (82) നിര്യാതയായി. മക്കള്‍: സുഹറാബി, അബ്ദുറഹിമാന്, ആലിക്കോയ, അബ്ദുല്‍ അസീസ്, റംല, സലീം. മരുമക്കള്‍: അബ്ദുറഹ്മാന് കുട്ടി, അസ്മ, നജം, അബൂബക്കര്‍, റംല, നജ്മ.