രാമനാട്ടുകര: ഐക്കരപ്പടി കണക്കപിള്ളൻറകത്ത് മുഹമ്മദ് ഹാരിസിെൻറ ഭാര്യ ഷംല (26) നിര്യാതയായി. ഐക്കരപ്പടി പള്ളിക്കര ഹൗസിൽ അബൂബക്കറിെൻറയും സാഹിദയുടെയും മകളാണ്. സഹോദരങ്ങൾ: അർഷദ്, സിറാജ്.