ബാലുശ്ശേരി: പനങ്ങോട് മങ്ങാടൻകണ്ടി താമസിക്കും കുന്നത്ത്കണ്ടിപൊയിൽ ഗോപാലൻ (80) നിര്യാതനായി. ഭാര്യ: കമലാക്ഷി (റിട്ട. മെഡിക്കൽേകാളജ്). മക്കൾ: പരേതനായ ജയപ്രകാശൻ, പ്രദീപൻ. മരുമകൾ: ബിന്ദു. സഹോദരങ്ങൾ: മാധവൻ, ചോയിക്കുട്ടി, ഭാസ്കരൻ, ചന്ദ്രൻ, മാധവി, സുമതി, പത്മിനി.