മേപ്പയ്യൂർ: അരിക്കുളത്തെ മുൻ വ്യാപാരിയും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന പൂവ്വത്തൂർ മീത്തൽ താമസിക്കും കണ്ടമ്പത്ത് പ്രഭാകരൻ നായർ (68) നിര്യാതനായി. ഭാര്യ: സരോജിനിയമ്മ. മക്കൾ: പ്രസാദ്, തുളസീദാസ് (ഇരുവരും ദുബൈ). മരുമക്കൾ: പ്രീബ, അശ്വതി. സഹോദരങ്ങൾ: ഉണ്ണി നായർ, കരുണാകരൻ നായർ, രാജൻ, ബാബു, ബീന.