മാത്തോട്ടം: പരേതനായ പി.വി. മൊയ്തീൻകുഞ്ഞിയുടെ ഭാര്യ ബിച്ചായിശബി (82) നിര്യാതയായി. മക്കൾ: സുബൈദ, മുംതാസ്, ഷക്കീല, മുജീബ്. മരുമക്കൾ: ടി.പി. ലത്തീഫ് (നടുവട്ടം), കെ.എ. ലത്തീഫ് (നടുവട്ടം), എൻ.പി. ലത്തീഫ് (മാത്തോട്ടം), റിസാന.