മലാപ്പറമ്പ്: തറോൽ അയ്യനം വീട്ടിൽ പരേതനായ ഭാസ്കരെൻറ ഭാര്യ ലളിത (70) നിര്യാതയായി. മക്കൾ: സുബിൻ, പ്രിയങ്ക, പരേതനായ വിമൽ. മരുമക്കൾ: സുജി, രേഷ്മ.