എരിമയൂർ: കാട്ടാല കാട്ടിൽ വീട്ടിൽ മണി (60) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: ഐശ്വര്യ, അരവിന്ദൻ, അർജുൻ, അരുൺ.