ബാലുശ്ശേരി: കിനാലൂർ പള്ളിത്താഴെ താമസിക്കുന്ന മങ്കയം വാരിമലയിൽ അബ്ദുൽ റസാഖ് (57) നിര്യാതനായി. ഭാര്യ: റംല. മക്കൾ: റംഷാദ് (അബൂദബി), റംഷിന. മരുമക്കൾ: ഫൈസൽ, മുബശ്ശിറ.