ഇരിങ്ങത്ത്: പരേതനായ കല്ലായി നാരായണൻ നായരുടെ ഭാര്യ കല്ലായി നാരായണി അമ്മ (98) നിര്യാതയായി.മക്കൾ: ചന്ദ്രൻ, ജാനു, രാധ, പത്മിനി, പരേതനായ ബാലൻ നായർ. മരുമക്കൾ: കൃഷ്ണൻ അടിയോടി, രാഘവൻ നായർ, ലീല, ശോഭ, പരേതനായ കുഞ്ഞിരാമൻ നായർ. സഞ്ചയനം ചെവ്വാഴ്ച.