വെള്ളയിൽ: ഗാന്ധിറോഡ് അജ്ജാജി ഹൗസിൽ അജാജിയുടെ മകൻ സാബിർ (55) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ഉമറലി, മാജിത, നാഫിത. മരുമകൻ: ഷുക്കൂർ