അഴിയൂര്‍: ലഹാഫ് ഹൗസില്‍ പാട്ട്യത്ത് ഹഫ്സത്ത് (63) നിര്യാതയായി. ഭര്‍ത്താവ്: അബ്ദുൽ ലത്തീഫ്. മക്കള്‍: ഫിറൗസ, ഫസീഹുദ്ദീന്‍, ഫാജിസ്, ഫസീജ, ഫവാസ്, ഫഹദ്. മരുമക്കള്‍: ഹര്‍ഷിദ, നുസ്റത്ത്, ഷമി, ശബാന. സഹോദരങ്ങള്‍: ബഷീര്‍, അബ്ദുല്ല, പരേതരായ ജമീല, വുദൂദ്, അബ്ദുൽ സലാം