കാരപ്പറമ്പ്: കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ സീനിയർ മാനേജർ സിവിൽ സ്റ്റേഷനു സമീപം മൊയ്തു കെ.കെ (76) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കൾ: ഡോ. സോഫിയ ജലീൽ, ഡോ. സനിയ അനസ് (ഇഖ്റ ഹോസ്പിറ്റൽ, മേയ്ത്ര ഹോസ്പിറ്റൽ, കോഴിക്കോട്). മരുമക്കൾ: അബ്ദുൽ ജലീൽ നല്ലൂർ (ചീഫ് എൻജിനീയർ, ടി.സി.സി ലിമിറ്റഡ്, എറണാകുളം), അനസ് (ബിസിനസ്, കോഴിക്കോട്).