എളേറ്റിൽ: പന്നൂര് നാരോത്തിങ്ങല് കാരക്കോത്ത് ഉസ്സയിെൻറ ഭാര്യ നഫീസ (54) നിര്യാതയായി. മക്കള്‍: ശംസുദ്ദീന്‍, നൗഷിദ. മരുമകന്: സുനീഷ് തിരുവമ്പാടി. സഹോദരങ്ങള്‍: മുഹമ്മദ്, റാബിയ, മൈമൂന, സഫിയ, പരേതയായ മറിയ.