ഫറോക്ക്: ചെറുവണ്ണൂർ ചെറൂക്ക് പറമ്പ് കാവുങ്ങൽ സൈതലവിയുടെ ഭാര്യ സഫിയ (62) നിര്യാതയായി. മക്കൾ: അഷ്റഫ് (ഖത്തർ), മുഹമ്മദ് റാഫി, മുജീബ്. മരുമക്കൾ: ജസീല, നൂർജഹാൻ, ഫർസാന.