കുറ്റ്യാടി: പശുക്കടവിലെ പരേതനായ കലാരംകെട്ടില് കുഞ്ഞമ്മദിെൻറ ഭാര്യ ഉമ്മയ്യ ഹജ്ജുമ്മ (85) നിര്യാതയായി. മക്കള്‍: ജമീല, സലാം (ഖത്തര്‍), ബശീര്‍ (ബഹ്റൈന്‍), നഫീസ. മരുമക്കള്‍: മുഹമ്മദലി, ഇബ്രാഹിം, മറിയംബീവി, സറീന. സഹോദരങ്ങള്‍: ആയിശ, പരേതരായ ഇമ്പിച്ചി മമ്മു, ഇമ്പിച്ചി മൊയ്തീന്, ഫാത്തിമ.