പുന്നശ്ശേരി: ആനോട്ട് പറമ്പത്ത് പരേതരായ കുട്ടിപ്പെരവെൻറയും പെരച്ചിയുടെയും മകൻ അശോകൻ (76-റിട്ട. പട്ടികജാതി വികസന വകുപ്പ് ചേളന്നൂർ) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ദിലീപ് കുമാർ (കെ.എസ്.ആർ.ടി.സി താമരശ്ശേരി), ദീപേഷ് കുമാർ. മരുമകൾ: വിജി നാറാത്ത് (റെയിൽവേ, തലശ്ശേരി). സഹോദരങ്ങൾ: മാധവൻ (റിട്ട. ഹോമിയോ കോളജ് കോഴിക്കോട്), സദാനന്ദൻ, പരേതരായ രാഘവൻ, കല്യാണി, ജാനകി.