കുരുവട്ടൂർ: പൊയിൽതാഴം കോരമംഗലത്ത് സീത (55) നിര്യാതയായി. ഭർത്താവ്: ശ്രീധരൻ. മക്കൾ: അഖിൽ, അമിത. മരുമക്കൾ: ബൈജു, ഷീബ.