അരിക്കുളം: വാകമോളി തെമ്പത്ത് മീത്തൽ പരേതനായ കുഞ്ഞിരാമെൻറ ഭാര്യ ദേവകി (85) നിര്യാതയായി. മക്കൾ:ശൈലജ, രോഹിണി, രാധ, വത്സല, ചന്ദ്രിക, ബാലകൃഷ്ണൻ (ഖത്തർ ഇന്ത്യൻ സ്കൂൾ ), മരുമക്കൾ: രാഘവൻ, ബാലൻ, ബാബു, രാജി.