പേരാമ്പ്ര: കോടേരിച്ചാലിലെ വിമുക്ത ഭടനും റിട്ട. കനറാ ബാങ്ക് ഉദ്യോഗസ്ഥനുമായ പി.സി. നാരായണൻ നായർ (74) നിര്യാതനായി. ഭാര്യ: നിർമല ദേവി. മക്കൾ: രജനി പി. എൻ (റേഡിയോഗ്രാഫർ, ജില്ല ആശുപത്രി തിരൂർ), രേഖ പി.എൻ (അധ്യാപിക, നന്മണ്ട എ.യു.പി സ്കൂൾ). മരുമക്കൾ: ജയറാം (റിട്ട. ബി.എസ്.എൻ.എൽ), രവീന്ദ്രൻ എം.കെ. ബാലുശ്ശേരി (റിട്ട. അധ്യാപകൻ). സഹോദരങ്ങൾ: പരേതനായ ബാലൻ നായർ, അമ്മാളു അമ്മ, പത്മാവതി അമ്മ (റിട്ട. അധ്യാപിക), പത്മനാഭൻ വൈദ്യർ, രവീന്ദ്രൻ (റിട്ട. സൂപ്രണ്ട് ഇറിഗേഷൻ വകുപ്പ്).