പയ്യോളി: മേലടി ബ്ലോക്കിലെ ആർ.ഡി ഏജൻറായ അയനിക്കാട് കോമത്ത് സോണിയ (51) നിര്യാതയായി. ഭർത്താവ്: ഭാസ്കരൻ. പിതാവ്: പരേതനായ കളത്തായികുനി ചെക്കോട്ടി വൈദ്യർ. മാതാവ്: നാണി. മക്കൾ: അമർജിത്ത് (വിക്ടറി ടൈൽസ് പയ്യോളി), അശ്വന്ത് (ഓട്ടോ വർക് ഷോപ്, കല്ലുംപുറം). സഹോദരങ്ങൾ: കെ.കെ. രാധാകൃഷ്ണൻ (റിട്ട. ജീവനക്കാരൻ, എം.സി.എ