പയ്യോളി: തുറയൂരിലെ തോലേരി, കാരക്കുനി നാരായണൻ (70) നിര്യാതനായി. ഭാര്യ: മാണിക്യം. മക്കൾ: രവി, ബിന്ദു, രാജൻ (ഖത്തർ), അനീഷ് (ബഹ്റൈൻ). മരുമക്കൾ: പ്രീത, സത്യൻ, ബീന, ബിജില.