െപരുവയൽ: പട്ടോത്ത് പരേതനായ അയ്യപ്പെൻറ ഭാര്യ മാധവി (92) നിര്യാതയായി. മക്കൾ: ഹരിദാസൻ, സുബ്രഹ്മണ്യൻ, ലീല പെരുമണ്ണ, സുമതി കായലം, സതി മലയമ്മ, പ്രേമ പെരുവയൽ. മരുമക്കൾ: രാധിക, അഭിത, പെരവൻ, വിജയൻ, പരേതരായ ബാലൻ, സുധാകരൻ.