കടലുണ്ടി: കടലുണ്ടി സ്വദേശി മാളിയേക്കൽ മൂസക്കോയ (78) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: കബീർ, അബ്ദുൽ അസീസ്, സാബിറ, ജമീല, സൈനബ. മരുമക്കൾ: ഇബ്രാഹീം, മമ്മു, ഷഹീർ, ഉമൈബാൻ, ദിൽഷ.