ഒളവണ്ണ: പാലത്തുംകണ്ടി പരേതനായ പാറപ്പുറത്ത് മൊയ്തീൻകോയയുടെ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കൾ: ബീരാൻകോയ, സുഹറാബി, സൈനബ, സുബൈദ, ജമീല, പരേതയായ ആയിഷ. മരുമക്കൾ: മൊയ്തീൻകോയ, മൊയ്തീൻകോയ, അബൂബക്കർ, ഹംസ, ആലിക്കോയ. ഖബറടക്കം വെള്ളിയാഴ്ച ഒടുമ്പ്ര ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.