പയ്യോളി: പരേതനായ അഡ്വ. എൻ.പി. കൃഷ്ണമൂർത്തി-പാർവതി ദമ്പതികളുടെ മകൻ പെരുമാൾപുരം പവിത്രം വീട്ടിൽ എൻ.കെ. കൃഷ്ണൻ (71) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: ലത. മക്കൾ: അർജുൻ (ഐ.ടി, ബംഗളൂരു), ഡോ. അശ്വിനി (സ്വിറ്റ്സർലൻഡ്). മരുമകൾ: കൃപ. സഹോദരങ്ങൾ: പരമേശ്വരൻ (അഭിഭാഷകൻ), രാമദാസ് (കൊച്ചി), മോഹൻ (ടാറ്റാ ഇൻഷുറൻസ്), ശിവശങ്കരൻ, രമേശ് (എൽ.ഐ.സി), സുരേഷ് (മൈസൂരു), രാജലക്ഷമി, മീന (മുംബൈ), ഉമ.