കുറ്റിച്ചിറ: പരേതനായ മൊയ്തീൻ വീട്ടിൽ അബ്ദുല്ലേക്കായയുടെ ഭാര്യ പുത്തൻ വീട്ടിൽ ആയിശബി (85) നിര്യാതയായി. മക്കൾ: പി.വി. ഉമ്മർ കോയ, ബഷീർ (ബച്ചു), പാത്തുമ്മബി (പാത്തു). മരുമക്കൾ: ഉസ്സൻകോയ, ആമിന, നാദിറ. സഹോദരങ്ങൾ: കദീശബി, പരേതരായ അബൂബക്കർ കോയ, ആലിക്കോയ, കൽമബി.