ചേളന്നൂർ: എഴേആറ് പുതുക്കുടി താമസിക്കുന്ന പനച്ചിങ്ങൽ സിജിത്തിെൻറ ഭാര്യ സ്നേഹ (ലാബ് ടെക്നീഷ്യൻ, സഹകരണ നീതി ലാബ് ആൻഡ് സ്കാനിങ്, കക്കോടി മുക്ക് -27) നിര്യാതയായി. പിതാവ്: പരേതനായ വേണു. മാതാവ്: ലിജി. മകൻ: യാദവ്. സഹോദരൻ: സമീഷ്.