വെള്ളിമാടുകുന്ന്: കൂര്ത്താട്ടിൽ ഖദീജ (92) നിര്യാതയായി. ഭർത്താവ്: പരേതനായ കോയക്കുട്ടി ഹാജി. മക്കൾ: മുഹമ്മദ് (റിട്ട. പി.ഡബ്ല്യു.ഡി ഡ്രൈവർ), അബൂബക്കർ (ഡ്രൈവർ), മുഹമ്മദ് കോയ (ഡ്രൈവർ), ഹാജറ ബീവി, ഹലീമ. മരുമക്കൾ: ജമീല, റസിയ, നൂദാബി, മമ്മദ് കോയ, പരേതനായ കുഞ്ഞമ്മദ് കോയ.