കോടഞ്ചേരി: ഈരൂട് ഓതറകുന്നേൽ പരേതനായ ജോസഫിെൻറ ഭാര്യ സിസിലി (70) നിര്യാതയായി. കോട്ടയം കുറുപ്പന്തറ കാക്കശ്ശേരി കുടുംബാംഗമാണ്. മക്കൾ: ശോഭ, ഷെല്ലി (വ്യാപാരി-കോടഞ്ചേരി), ഷാലി (സെക്രട്ടറി, വനിത സഹകരണ ബാങ്ക് - ചക്കിട്ടപാറ). മരുമക്കൾ: ഒ.പി. തോമസ്, രമ്യ, ജിബിൻ.