തിക്കോടി: പടിഞ്ഞാറെ വണ്ണാത്തി വളപ്പിൽ മണ്ണട്ടൻറവിട പരേതനായ അബ്ദുറഹിമാെൻറ ഭാര്യ മറിയം (90) നിര്യാതയായി. മക്കൾ: ഉമ്മർ, ഉസ്മാൻ, സുബൈദ, റംല, സക്കീന, ഫൗസിയ, പരേതനായ അബൂബക്കർ.