മേപ്പയൂർ: ചെറുവണ്ണൂർ പിലാറത്ത് താഴ സംഗമം വായനശാലക്കു സമീപം പരേതനായ പിലാറത്ത് ചോയിയുടെ ഭാര്യ നാരായണിയമ്മ (88) നിര്യാതയായി. മക്കൾ: നാരായണൻ, ജാനകി, ശോഭ. മരുമക്കൾ: ബാലകൃഷ്ണൻ, ബാലൻ, ലീല.