ബാലുശ്ശേരി: റിട്ട. ഓണററി ക്യാപ്റ്റൻ പനങ്ങാട് കൊന്നോളി മാധവൻ നായർ (84) നിര്യാതനായി. ഭാര്യ: പരേതയായ സൗമിനി. മക്കൾ: അനിത, അനിൽകുമാർ (വില്ലേജ് ഓഫിസർ, നന്മണ്ട). മരുമക്കൾ: മോഹനൻ നമ്പ്യാർ, ഷീജ (സീനിയർ സി.പി.ഒ, കൊടുവള്ളി പൊലീസ് സ്റ്റേഷൻ). സഹോദരങ്ങൾ: ഗോപാലൻ നായർ, നാരായണൻ നായർ, അമ്മുഅമ്മ, അപ്പുനായർ