കൊടുവള്ളി: മുത്തമ്പലം പൊയിലിൽ താമസിക്കുന്ന ആശാരുകണ്ടിയിൽ എ.കെ. കരുണാകരൻ (74) നിര്യാതനായി. മാനിപുരം എ.യു.പി സ്കൂൾ മുൻ പ്രധാനാധ്യാപകനാണ്. ഭാര്യ: ജാനകി (റിട്ട. അധ്യാപിക, എ.യു.പി സ്കൂൾ, മാനിപുരം). മക്കൾ: ശ്രീജ (അധ്യാപിക, ജി.എച്ച്.എസ്.എസ് താമരശ്ശേരി), ഡോ. ശ്രീജിത്ത് (പ്രണവം ആയുർവേദ ഹോസ്പിറ്റൽ). മരുമക്കൾ: രമേശ്കുമാർ (പ്രധാനാധ്യാപകൻ, എ.എം.യു.പി സ്കൂൾ വലിയപറമ്പ്), ഡോ. ഡയാന. സഹോദരങ്ങൾ: പരേതനായ രാമൻകുട്ടി (റിട്ട. പൗൾട്രിഫാം, ചാത്തമംഗലം), എ.കെ. സോമൻ (റിട്ട. കണ്ടക്ടർ, കെ.എസ്.ആർ.ടി.സി), എ.കെ. മോഹൻദാസ് (റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ), പുഷ്പവല്ലി (സൗമിനി), പ്രസന്ന.