മേപ്പയൂർ: കുറുങ്ങോട്ടുതാഴ കൊല്ലറോത്ത് അമ്മാളു (90) നിര്യാതയായി. ഭർത്താവ്: ചാത്തു. മക്കൾ: നാരായണൻ, അച്യുതൻ, രാഘവൻ, കമല, രാധ. മരുമക്കൾ: രാഘവൻ, കുഞ്ഞിക്കണാരൻ, നാരായണി, ഉഷ, ലീന.