കടമേരി: പരേതനായ ചെറുവത്ത് അബ്ദുറഹ്മാൻ മുസ്ല്യാരുടെ മകൻ കുഞ്ഞബ്ദുല്ല (56) നിര്യാതനായി. മാതാവ്: കുഞ്ഞയിഷ ഹജ്ജുമ്മ. ഭാര്യ: റസിയ, മക്കൾ: റമീസ, റഈസ, മുഹമ്മദ് തബ്ശീർ, മുഹമ്മദ് ഷഹീൻ, മുഹമ്മദ് ശബാഹത്ത്, റുഷ്ദ. മരുമക്കൾ: റഈസ്, വി.എം.റഷാദ് (കോഴിക്കോട് ജില്ല എം.എസ് എഫ് ട്രഷറർ). സഹോദരങ്ങൾ: ബിയ്യാത്തു, കുഞ്ഞാമി, ഖദീജ, ആസ്യ, ജമീല, പരേതനായ കുഞ്ഞമ്മദ്.