ബാലുശ്ശേരി: വട്ടോളിബസാർ കണിയാകണ്ടി അശോകെൻറ ഭാര്യ കുട്ടിമാളു (77) നിര്യാതയായി. മക്കൾ: സുരേഷ്ബാബു, ഷീബ, പ്രമീള. മരുമക്കൾ: ഭാസ്കരൻ, പരേതനായ ദാസൻ, ഷറീന.