പെരുമണ്ണ: പെരുമണ്ണ തെക്കേ പാഠം വായോളി കോയക്കുട്ടി (68) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അഹമ്മദ് കുട്ടി, മാമുക്കോയ, (വി.എച്ച്.സി മീഞ്ചന്ത), അബ്ദുൽ അസീസ്, ഫാത്തിമ, നാദിറ. മരുമക്കൾ: മുസ്തഫ, മജീബ്, ഷമീന, റജീന (ജി.വി.എച്ച്.എസ്.എസ്, കിണാശ്ശേരി), ആയിഷ.